kunjubi-ponnambalpoovukal.blogspot.com
പ്രണയം: 31-Oct-2012
http://kunjubi-ponnambalpoovukal.blogspot.com/2012_10_31_archive.html
Wednesday, October 31, 2012. ഒരു ദുഃഖസ്മൃതി . ജീവിതമെന്നെ പഠിപ്പിച്ചതെന്തെന്നതെന്നോടു. നീ അന്നു ചോദിച്ചതോര്മ്മയുണ്ടോ? ഇല്ല, ഞാനിന്നും മറന്നു പോകാതെ, എന്നു-. ള്ക്കാമ്പിലെന്നുമുണര്ത്തുന്നാ വാക്കുകള്. പ്രേമഭിക്ഷക്കായ് ഞാന് നിന് മുന്നില് നിന്നനാളില്. ആ വിരല് തുമ്പിലൂറും സ്നേഹ തീര്ത്ഥത്താലെന്റെ. മാനസം രാഗാര്ദ്രമായ് തീര്ത്തൊരാ തൂവല് സ്പര്ശം. ഇന്നുമെന്നാത്മാവിന്റെ സംഗീത സുധയല്ലേ! എരിവേനലെരിയുമീ പ്രാണതന്തുക്കളില്. ഇതെഴുതിയത് കുഞ്ഞുബി. ഇവിടെ വച്ചത് :. Links to this post. Subscribe to: Posts (Atom).
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 19-Apr-2013
http://kunjubi-ponnambalpoovukal.blogspot.com/2013_04_19_archive.html
Friday, April 19, 2013. അണയാത്ത ദീപ ശിഖകൾ. അണയാത്ത ദീപ ശിഖകൾ! നിന്റെ ആത്മാവിന്റെ പ്രഭാവലയം,നമ്മെ ചൂഴ്ന്നു നിന്ന രാത്രി,. സ്നേഹത്തിന്റെ ദൈവദൂതന്മാര് നമുക്കു ചുറ്റും പറന്നു കൊണ്ട്. ആത്മാവിന്റെ കൃത്യങ്ങളെ വാഴ്ത്തിപ്പാടിയ അന്നു,. നമ്മള് കണ്ടു മുട്ടിയതു നീ ഓര്മ്മിക്കുന്നുണ്ടോ? വാരിയെല്ലുകള് ദൈവീക നിഗൂഢതയില് ഹൃദയത്തെ പരിപാലിക്കുന്നതുപോലെ,. സുരക്ഷിതരായി ഇരുന്നതു നീ ഓര്മ്മിക്കുന്നുണ്ടോ? എന്റെ ആത്മാവിന്റെ മഹാല്മ്യം മനസ്സി...നീ എന്നെ വീണ്ടും ചുംബി...ഭൗമീക ശരീരങ്ങള്‍...എന്നാല്&#...ഈശ്വരന...
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 22-Dec-2012
http://kunjubi-ponnambalpoovukal.blogspot.com/2012_12_22_archive.html
Saturday, December 22, 2012. അരികിലായ് അമൃതമായ്. ഇനിയുമീന്നീരാവിന് കിളി വാതില്ചില്ലതില്. മയങ്ങുമെന് സൌഗന്ധ പ്രണയ സ്വപ്നം. ഇനിയുമീരാവിന്റെ മാദക ഗന്ധമെന്. സിരകളില് തൂവുന്നു ഹൃദയരാഗം . മനസിന് നിശാഗന്ധി ചൊരിയുന്നിതാത്മാവിന്. തരളമാം സ്വരബിന്ദു താളലയം. അരികിലായ് അമൃതമായ് ചൊരിയൂ നിന് മധുഭര. നിര്വൃതീ ഇയലുന്ന മധുരഹാസം. അറിയുന്നു ഞാനിന്നു കുളിരുന്നൊരതി. ലോലമനുരാഗമകരന്ദ രാഗസിന്ധു. മധുവൂറും മനതാരിന് ബാഷ്പ ബിന്ദു. മധു മാസം വരവായിന്നോമലാളേ, , ,. ഇവിടെ വച്ചത് :. Links to this post. Subscribe to: Posts (Atom).
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 14-Jul-2015
http://kunjubi-ponnambalpoovukal.blogspot.com/2015_07_14_archive.html
Tuesday, July 14, 2015. ഓര്മ്മയില് ഒരു നുറുങ്ങു വെട്ടം. ഓര്മ്മയില് ഒരു നുറുങ്ങു വെട്ടം. തങ്കക്കിനാക്കള് തന് തംബുരു മീട്ടിയെന്. സങ്കല്പ തീരത്തു നിന്നെയും കാത്തു ഞാന്. നില്ക്കയാണിപ്പൊഴും നിന് സ്വനം കേള്ക്കുവാന് . കാണുന്നു നിന്നെ എന് ഉള്ക്കടക്കണ്ണിനാല്. 8205;ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ് ;. സാമസങ്കീര്ത്തനം നിന് നാദധാരയായ്. തെന്നലിലെന്നെ തലോടുന്നു നിന്നെ ഞാനാ-. നാദബ്രഹ്മത്തിന് 'ഓ'ങ്കാര നാമമായ്. കുഞ്ഞുബി. ഇതെഴുതിയത് കുഞ്ഞുബി. ഇവിടെ വച്ചത് :. Links to this post. ഓര്മ&...Http:/ ma...
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 22-Jul-2011
http://kunjubi-ponnambalpoovukal.blogspot.com/2011_07_22_archive.html
Friday, July 22, 2011. സ്വപ്നാടനം. പുളകപ്പൂവാട അണിഞ്ഞൊരുങ്ങി. പുതുമ തന് പൂന്തെന്നല് ആസ്വദിക്കെ. പരിശപ്ത ജീവിതം മായ്ചു നീക്കി. പരിചില് ഞാന് നിന്നടുത്തെത്തുകില്ലേ? സ്വപ്നാനുഭൂതികള് നിന്റെ മുന്നില്. സ്വര്ഗം ചമക്കുകയായിരിക്കും. കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു. കളകളം പാടുകയായിരിക്കും. സ്വര്ഗീയ നിര്വൃതി തിങ്ങിത്തുളുമ്പുമാ. സ്വപ്നങ്ങള് ഒക്കെയും മാഞ്ഞു പോയി. മെന് ചിത്തമാകെ നിറഞ്ഞു നില്പൂ. ആ ചാരു ദുഃഖസ്മൃതികളെന്നില്. മല്സഖീ എന്നശ്രുധാരയായി. ഇവിടെ വച്ചത് :. Links to this post. Subscribe in a reader.
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 17-Aug-2011
http://kunjubi-ponnambalpoovukal.blogspot.com/2011_08_17_archive.html
Wednesday, August 17, 2011. കവിതകള്.സംഗീതത്തിന്റെ ആത്മാവു. രസനിഷ്യന്ദികളായിത്തീരട്ടെ! ആത്മാവില് പരിമളം പകര്ത്തിക്കൊണ്ടു അതു നിലനില്ക്കട്ടെ. . കവിതകള്ക്കു ഈ കാലഘട്ടത്തില് പ്രസക്തി ഇല്ലേ? നിങ്ങളുടെ. വിലയേ റിയഅഭിപ്രായങ്ങള് ക്ഷണിക്കുന്നു. അല്പം വിവേചനം കാണിക്കുക. ദയവായി. കുഞ്ഞുബി. ഇതെഴുതിയത് കുഞ്ഞുബി. ഇവിടെ വച്ചത് :. Links to this post. Labels: കവിതകള്.സംഗീതത്തിന്റെ ആത്മാവു. Subscribe to: Posts (Atom). പ്രണയപൂര്വം: കുഞ്ഞുബി. Uarr; Grab this Headline Animator. Subscribe in a reader.
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 16-May-2012
http://kunjubi-ponnambalpoovukal.blogspot.com/2012_05_16_archive.html
Wednesday, May 16, 2012. ടാഗോർ കവിതകൾ. [ സ്വതന്ത്ര വിവർത്തനം}. മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ. എനിക്കു ആഗ്രഹം ഇല്ല. ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ. ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു. ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്ന. സുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്ന. ഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ. ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം. ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;. ഞാൻ ആശിച്ചു പോകുന്നു. എനിക്കു സാധ്യമല്ല. കുഞ്ഞുബി. ഇവിടെ വച്ചത് :. Links to this post.
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 04-Nov-2014
http://kunjubi-ponnambalpoovukal.blogspot.com/2014_11_04_archive.html
Tuesday, November 04, 2014. മനസ്സിനുള്ളില് ഒരു കണ്ണന്. മനസ്സിനുള്ളില് ഒരു കണ്ണന്. ഒരു മുളം തണ്ടിന്റെ ഉള്ളില് നിന്നൂറുമാ. സ്വരരാഗ സുധയെന്നെ ഉണര്ത്തി വീണ്ടും. കണ്ണന്റെ വൃന്ദാവനിയും, കാളിന്ദിയും. അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,. ഗോക്കളേ മേയ്ക്കുവാന് പോകുന്ന കാനനേ. ഗോവര്ദ്ധനം കയ്യില് താങ്ങി പിടിച്ചതും,. കടമ്പു മരത്തിന്നുള്ക്കുളിരേകിയ. ലീലാവിലാസവും, മോഷ്ടിച്ച വെണ്ണയും,. കാമിനിമാരുടെ ചേല കവര്ന്നതും. ഇതെഴുതിയത് കുഞ്ഞുബി. ഇവിടെ വച്ചത് :. Links to this post. കനിവാര്ന്ന&...തഴുതിട്ട ...തഴുകœ...
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 11-Dec-2011
http://kunjubi-ponnambalpoovukal.blogspot.com/2011_12_11_archive.html
Sunday, December 11, 2011. നിന് കരസ്പര്ശനം. തരളിതമായൊരോര്മ്മകളില് വീണു. തളരുന്ന മേനിയില് നിന് കരസ്പര്ശനം. തഴുകുന്ന മാത്രയില് മാറുന്നു ഞാന-. റിയാതൊരാര്ദ്രമാം പൂവിതളായ്. തീരാത്ത മോഹങ്ങളുള്ളില് ജ്വലിപ്പിക്കും. ശ്രീരാഗമോതും മുരളിയായി. വിരലൊന്നു തൊട്ടെന്നാലെന്നില്. വിതുമ്പുന്ന വിറയാര്ന്ന നിസ്വനം വീണയായി. മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-. രേകാന്ത രാവിന്റെ കൈത്തിരി നാളമായി. മാദക സ്വപ്നത്തിലെങ്ങും വിതറുന്ന. കുഞ്ഞുബി. ഇതെഴുതിയത് കുഞ്ഞുബി. ഇവിടെ വച്ചത് :. Links to this post. Subscribe to: Posts (Atom).
kunjubi-ponnambalpoovukal.blogspot.com
പ്രണയം: 13-Jan-2012
http://kunjubi-ponnambalpoovukal.blogspot.com/2012_01_13_archive.html
Friday, January 13, 2012. ഇനി ഞാൻ. ഒരിക്കൽ ഞാൻ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി. ഇനിയൊരിക്കലും ആർക്കും സ്നേഹിക്കനാവാത്ത. വിധത്തിൽ തന്നെ, സ്നേഹിച്ചിരുന്നു. ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനൽ ഇന്നും. എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു. ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു. എനിക്കു നിർബന്ധം ഉണ്ടു. ഇനി മേലിൽ എന്റെ. സ്നേഹം നിന്നെ അലട്ടരുതെന്നും. ഇനിയൊരാൾ നിന്നെ സ്നേഹിക്കട്ടെ. ഞാൻ നിന്നെ സ്നേഹിച്ച അതേ നിർലജ്ജതയോടെ,. അതേ വികാര തീവ്രതയോടെ,. ചന്ദ്ര കിരണങ്ങൾ പോലെ. ആരുമറിയാതെ. Links to this post.
SOCIAL ENGAGEMENT